അപ്പു എന്ന് ആരാധകര്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന പുനീത് കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചാമത്തെ മകനായാണ് ജനിച്ചത്.
മലയാളത്തില്‍ അഭിനയിക്കാത്തത് മനസമാധാനം കാക്കാന്‍- ഭാവന
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജ്രംഗി 2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഭാവന പറയുന്നു.